ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിൽ തയ്യാറാക്കി, 1910-ൽ മംഗലാപുരത്ത് അച്ചടിച്ച പുറത്തിറങ്ങിയ ‘സത്യവേദപുസ്തകം’ എന്ന സമ്പൂർണ്ണ മലയാളപരിഭാഷ ആണ് ഈ പേജിൽ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910) is released under Public Domain and marked with CC0 1.0. To view a copy of this license, visit http://creativecommons.org/publicdomain/zero/1.0
The Holy Bible : containing the old and new Testaments in the Malayalam language / newly translated from the original Hebrew and Greek into Malayalam by the British and Foreign Bible Society, 1898-1907.
Digital copy of the Malayalam Bible 1910 Edition (https://archive.org/details/Sathyavedapusthakam_1910).
Reference -