- 2:07:53
JESUS - Full video
- 8:08
1 The Beginning
- 3:42
2 Birth of Jesus
- 2:15
3 Childhood of Jesus
- 3:47
4 Baptism of Jesus by John
- 2:22
5 The Devil Tempts Jesus
- 3:07
6 Jesus Proclaims Fulfillment of the Scriptures
- 1:02
7 Parable of the Pharisee and Tax Collector
- 2:01
8 Miraculous Catch of Fish
- 2:14
9 Jairus's Daughter Brought Back to Life
- 3:10
10 Disciples Chosen
- 1:02
11 Beatitudes
- 3:38
12 Sermon on the Mount
- 0:19
13 Blessed are those Who Hear and Obey
- 2:56
14 Sinful Woman Forgiven
- 0:43
15 Women Disciples
- 1:56
16 John the Baptist in Prison
- 2:18
17 Parable of the Sower and the Seed
- 0:55
18 Parable of the Lamp
- 1:58
19 Jesus Calms the Storm
- 2:16
20 Healing of the Demoniac
- 2:29
21 Jesus Feeds 5,000
- 1:23
22 Peter Declares Jesus to be the Christ
- 1:45
23 The Transfiguration
- 2:15
24 Jesus Heals Boy from Evil Spirit
- 0:57
25 The Lord's Prayer
- 2:23
26 Teaching About Prayer and Faith
- 0:54
27 Woe to Those Who Cause Others to Sin
- 0:28
28 The Kingdom of God as a Mustard Seed
- 0:29
29 Jesus Spends Time with Sinners
- 1:57
30 Healing on the Sabbath
- 1:38
31 Parable of the Good Samaritan
- 1:44
32 Healing of Bartimaeus
- 2:21
33 Jesus and Zaccheus
- 0:42
34 Jesus Predicts His Death and Resurrection
- 1:10
35 Jesus's Triumphal Entry
- 1:00
36 Jesus Weeps Over Jerusalem
- 1:51
37 Jesus Drives Out Money Changers
- 0:45
38 Widow's Offering
- 0:59
39 Annas Questions Jesus's Authority
- 1:50
40 Parable of the Vineyard and Tenants
- 0:58
41 Paying Taxes to Caesar
- 2:55
42 The Last Supper
- 2:29
43 Upper Room Teaching
- 4:22
44 Jesus is Betrayed and Arrested
- 2:23
45 Peter Disowns Jesus
- 1:58
46 Jesus is Mocked and Questioned
- 1:43
47 Jesus is Brought To Pilate
- 1:24
48 Jesus is Brought to Herod
- 2:56
49 Jesus is Sentenced
- 3:34
50 Jesus Carries His Cross
- 2:49
51 Jesus is Crucified
- 0:56
52 Soldiers Gamble for Jesus's Clothes
- 1:06
53 Sign on the Cross
- 1:39
54 Crucified Convicts
- 1:45
55 Death of Jesus
- 2:00
56 Burial of Jesus
- 1:28
57 Angels at the Tomb
- 1:22
58 The Tomb Is Empty
- 1:55
59 Resurrected Jesus Appears
- 1:15
60 Great Commission and Ascension
- 5:40
61 Invitation to Know Jesus Personally
Jesus Film (Malayalam)
കുട്ടികൾക്കായുള്ള യേശുവിന്റെ കഥ
2000 ഭാഷകളിൽ ദൈവസ്നേഹത്തിൻ്റെ കഥയുമായി ‘ജീസസ് ഫിലിം’
1979ൽ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ ഭാഗമായ ക്രൂ മിനിസ്ട്രി ആണ് ജീസസ് ഫിലിം പ്രോജക്ട് ആരംഭിച്ചത്. 'യേശു എൻ്റെ ഭാഷയിൽ സംസാരിക്കുന്നു' എന്ന് ലോകത്തിലെ ഓരോ വ്യക്തിക്കും പറയാൻ കഴിയണമെന്ന ലക്ഷ്യത്തോടെ, ഓരോ വ്യക്തിയുടെയും ഹൃദയ ഭാഷയിൽ യേശുവിൻ്റെ കഥ ദൃശ്യ രൂപത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ചലച്ചിത്ര ചരിത്രത്തില് ഏറ്റവും അധികം പരിഭാഷ ചെയ്യപ്പെട്ടതും, ഏറ്റവും അധികം പ്രദര്ശിപ്പിക്കപ്പെട്ടതുമായ ചിത്രമാണിത്. ഫിലിപ്പീൻസിലെ തഗാലോഗ് ഭാഷയിലേക്ക് ആദ്യ വിവർത്തനം നടത്തിയ ‘ജീസസ് ഫിലിം’ നിലവിൽ 2000 ഭാഷകളിൽ ലഭ്യമാണ്. 1984 ൽ നൂറാമത്തെ ഭാഷയിലേക്കും 2017ൽ 1500- മതു ഭാഷയിലേക്കും, 2022-ൽ 2000-മതു ഭാഷയായ വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ സോ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്തു പുറത്തിറങ്ങി. Jesusfilm.org എന്ന വെബ്സൈറ്റിലൂടെ നിലവിൽ ഈ ഫിലിം കാണുവാനും, മറ്റു റിസോഴ്സുകൾ ഡൌൺലോഡ് ചെയ്യുവാനും സാധിക്കും.
ലൂക്കോസ് എഴുതിയ സുവിശേഷത്തെ ആസ്പദമാക്കി യേശുവിൻ്റെ ജീവിതവും ശുശ്രൂഷയും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സ്രഷ്ടാക്കൾ ലൂക്കോസിൻ്റെ സുവിശേഷത്തിൻ്റെ വിവർത്തകർ മാത്രമാണെന്നും, "ആരാണ് ഈ സിനിമ നിർമ്മിച്ചതെന്നോ സംവിധാനം ചെയ്തതെന്നോ ലോകം അറിയേണ്ടതില്ല" എന്നുമാണ് നിർമ്മാതാവ് ജോൺ ഹെയ്മാൻ പ്രഖ്യാപിച്ചത്. അതിനാൽ തന്നെ പീറ്റർ സൈക്സും ജോൺ ക്രിഷും സംവിധായകരും, ജോൺ ഹെയ്മാൻ നിർമാതാവുമായ ഈ ബൈബിൾ ചലച്ചിത്രം യാതൊരു കാസ്റ്റ്/പ്രൊഡക്ഷൻ ക്രെഡിറ്റ് ഇല്ലാതെ ആണ് പുറത്തിറങ്ങിയത്. 60 ലക്ഷം ഡോളർ മുതൽമുടക്കി ഇസ്രായേലിൽ നിർമ്മിച്ച ഈ ചിത്രം അമേരിക്കയിലെ 270 സിനിമാശാലകളിൽ റിലീസ് ചെയ്തെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക വിജയം കണ്ടില്ലെങ്കിലും ദൈവത്തിൻ്റെ പദ്ധതി മറ്റൊന്നായിരുന്നു. ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്ത് സുവിശേഷ വ്യാപനത്തിനായി ദൈവം ഈ മാധ്യമത്തിനെ ഉപയോഗിച്ചു. ജീസസ് ഫിലിമിലൂടെ 500 ദശലക്ഷത്തിലധികം ആളുകൾ യേശുവിനെ കണ്ടുമുട്ടി എന്ന് പറയപ്പെടുന്നു. ഇതിനോടകം 800 കോടി ആളുകൾ വിവിധ ഭാഷകളിൽ ഈ ഫിലിം കണ്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്രിസ്തുവിൻ്റെ ജീവിതത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു സിനിമ നിർമ്മിക്കാൻ ക്യാമ്പസ് ക്രൂസേഡിൻ്റെ സ്ഥാപകനായ ബിൽ ബ്രൈറ്റ് ആഗ്രഹിച്ചിരുന്നു. 1976-ൽ ബ്രിട്ടീഷ് ജൂത ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവ് ജോൺ ഹെയ്മാൻ തൻ്റെ ജെനസിസ് പ്രോജക്റ്റിൻ്റെ ഭാഗമായി യേശുവിനെക്കുറിച്ചുള്ള ഒരു ബൈബിൾ സിനിമ നിർമ്മിക്കാൻ ധനസഹായം അഭ്യർത്ഥിച്ചു ബ്രൈറ്റിനെ സമീപിച്ചു. ഹെയ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രൈറ്റ് അന്നത്തെ ക്യാമ്പസ് മിനിസ്ട്രി ഡയറക്ടർ പോൾ എഷെൽമാനോട് സിനിമാ നിർമ്മാതാവുമായി കൂടിയാലോചിക്കാൻ ആവശ്യപ്പെട്ടു. ലൂക്കോസിൻ്റെ സുവിശേഷത്തിൻ്റെ ആദ്യ രണ്ട് അധ്യായങ്ങൾ ആസ്പദമാക്കി ഹെയ്മൻ ചെയ്ത ഷോർട്ട് ഫിലിമിൽ സംതൃപ്തനായ എഷെൽമാൻ, ക്രിസ്ത്യാനിയല്ലാത്ത ഒരാൾ ബൈബിളിനെ കുറിച്ച് സിനിമ എടുക്കുന്നതിനെ എതിർത്ത മറ്റ് ക്യാമ്പസ് ക്രൂസേഡ് നേതാക്കളുടെ എതിർപ്പ് അവഗണിച്ച് ഈ പ്രോജക്റ്റ് അംഗീകരിക്കാൻ ബ്രൈറ്റിനെ പ്രേരിപ്പിച്ചു.
ചെറുപ്പക്കാരായ പ്രേക്ഷകർക്ക് സിനിമ കൂടുതൽ പ്രസക്തമാക്കുന്നതിനായി ‘കുട്ടികൾക്കായുള്ള ജീസസ് ഫിലിം’ (The Story of Jesus for Children) എന്ന പേരിൽ ജീസസ് ഫിലിമിൻ്റെ വ്യുൽപ്പന്ന പതിപ്പ് 2000-ൽ പുറത്തിറങ്ങി. 2001-ൽ മനുഷ്യരുടെ സൃഷ്ടി, ഏദൻ തോട്ടത്തിൽ നിന്ന് മനുഷ്യനെ നിന്ന് പുറത്താക്കിയത്, ഇസഹാക്കിൻ്റെ ബലി, യെശയ്യാവിൻ്റെ പ്രവചനങ്ങൾ എന്നിവ ചിത്രീകരിക്കുന്ന ഒരു പുതിയ ഓപ്പണിംഗ് സീക്വൻസ് - ചിത്രത്തിൻ്റെ ഓഡിയോ കമന്ററിയിൽ പോൾ എഷെൽമാൻ പറയുന്നതുപോലെ - യേശുവിൻ്റെ ജീവിതം ചരിത്രത്തിൻ്റെ കാലഘട്ടവുമായി എങ്ങനെ യോജിക്കുന്നുവെന്ന് കാണിക്കാൻ ചിത്രീകരിച്ചു.
മഗ്ദലനമറിയം
- 1:01:04
Magdalena - Full video
- 1:08
1 Title and Introduction
- 1:15
2 Mary Magdalene goes to Rivka's house
- 2:29
3 Creation
- 1:27
4 Temptation and Fall of Mankind
- 2:12
5 Abraham
- 1:18
6 Isaiah
- 1:56
7 Announcement to Mary
- 1:16
8 Mary's Visit to Elizabeth
- 1:18
9 Joseph's Response
- 0:23
10 Birth of Jesus
- 1:04
11 Simeon's Prophecy
- 0:50
12 Explanation of Miraculous Birth
- 1:31
13 Baptism of Jesus by John
- 1:36
14 Jesus Proclaims Fulfillment of the Scriptures
- 3:54
15 Mary Magdalene Freed from Demons
- 1:15
16 Rivka's Home, Disciples Chosen and Women Followers
- 0:52
17 Rome Took Everything but Jesus Offered Hope
- 1:09
18 Jesus Raises the Widow's Son
- 3:57
19 Sermon on the Mount
- 5:54
20 The Woman at the Well
- 2:14
21 Teaching About Prayer and Faith
- 1:11
22 Jesus Spends Time with Sinners
- 3:09
23 The Woman with the Issue of Blood
- 1:52
24 Jairus' Daughter Brought Back to Life
- 1:39
25 Jesus Feeds 5,000
- 1:39
26 Teaching about Following Him
- 1:58
27 Healing on the Sabbath
- 0:53
28 Roman and Religious Leaders Upset with Jesus
- 1:19
29 Widow's Offering
- 2:59
30 The Adulterous Woman Forgiven
- 0:58
31 Judas agrees to Betray Jesus
- 1:59
32 Jesus Is Betrayed, Arrested
- 4:29
33 Jesus on Trial
- 4:20
34 Jesus Carries His Cross and Is Crucified
- 0:47
35 Mary Recalls Simeon's Words
- 0:58
36 The Thief Promised Paradise
- 1:07
37 Darkness and Jesus' Death
- 2:21
38 Burial of Jesus
- 1:23
39 Women at the Tomb, Body Gone
- 2:37
40 Magdalena Sees the Resurrected Jesus
- 2:18
41 Magdalena Explains Jesus' Death and Resurrection
- 1:55
42 Knowing God Personally
- 3:12
43 Rivka Believes
- 1:38
44 Living the Christian Life
- 1:22:31
45 Magdalena - Director's Cut