ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ്
NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്ക 2017-ല്‍ പുറത്തിറക്കിയ മലയാളം നൂതന പരിഭാഷ (Malayalam Contemporary Version) ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും.ഒരു വര്ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാവുന്ന ബൈബിള്‍ വായനാ പ്ലാന്‍ ഈ ആപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നി
Verse of the day
നിങ്ങൾ ചെവിചായിച്ച് എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; ദാവീദിന്റെ മാറ്റമില്ലാത്തകൃപകൾ എന്ന ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും.
Isaiah 55:3